Shadeshine.com – ഞാൻ ഓർഡർ ചെയ്ത ഉത്പന്നം അല്ല എനിക്ക് വന്നത്. വളരെ വില കുറഞ്ഞതും മോശമായതുമായവയാണ് എന്നിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എനിക്ക് എന്റെ പണം തിരികെ നൽകണം എന്ന് പരാതിപ്പെടുന്നു.

Reported By: Amalu Shaji

Contact information:
Shadeshine.com ഗുജറാത്ത്
Women’s fiesta,154, Yamuna vihar delhi, Delhi NCR,110053.
ഞാൻ ഓർഡർ ചെയ്ത ഉത്പന്നം അല്ല എനിക്ക് വന്നത്. വളരെ വില കുറഞ്ഞതും മോശമായതുമായവയാണ് എന്നിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എനിക്ക് എന്റെ പണം തിരികെ നൽകണം എന്ന് പരാതിപ്പെടുന്നു.

ഞാൻ ആവശ്യപ്പെട്ട പ്രകാരം അല്ല എനിക്ക് ഉൽപ്പന്നം ലഭിച്ചത്. ആയതിനാൽ ഇതിൽ എനിക്ക് തൃപ്തികരമായ രീതിയിൽ എന്റെ പണം തിരികെ നൽകണം. Please …money തിരിച്ചു തരണം. Return cheyann njn ready ahnn. Return and refund.

—————————————————-

How to file a complaint against Shadeshine.com?

* Go to page
* Write Shadeshine.com in company name section and write your complaint in detail
* Enter your personal information (email will not be published)
* Get refund / replacement / damages from Shadeshine.com.

Leave a Comment

Your email address will not be published. Required fields are marked *