സ്മാൾ ക്യാഷ് – ചെറിയ വായ്പ തിരിച്ചടവ്, നൽകാത്ത പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടുന്നു

Reported By: അരുൺ. പി. എം

Contact information:
സ്മാൾ ക്യാഷ്
https://bit.ly/3av2AIT

സർ,
സാമ്പത്തികമായ ചില പ്രയാസങ്ങൾ ഉണ്ടായപ്പോൾ ഞാൻ മേല്പറഞ്ഞ ആപ്ലിക്കേഷൻ ഉപയോഗിച്ചു പണം ലഭിക്കുമോ എന്ന് ശ്രമിച്ചു,
എന്നാൽ ക്രെഡിറ്റ്‌ സ്കോർ താഴ്ന്ന നിലയിൽ ആയതിനാൽ എനിക്ക് ലോൺ നിരസിച്ചു
മേൽപ്പറഞ്ഞ ആപ്പ് മുകന്തരം എനിക്ക് പണം ഒന്നും തന്നെ ലഭിച്ചിട്ടില്ല, എങ്കിലും പണം തിരികെ ആവശ്യപ്പെട്ടും, വക്കീൽ നോട്ടീസ്
വരുമെന്ന് അറിയിച്ചും നിരന്തരം മെസ്സേജ് വരുന്നു ഞാൻ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഈ പ്രശ്നം പരിഹരിച്ചു തരുവാൻ താഴ്മയായി അപേക്ഷിക്കുന്നു
—————————————————-

How to file a complaint against സ്മാൾ ക്യാഷ്?

* Go to page
* Write സ്മാൾ ക്യാഷ് in company name section and write your complaint in detail
* Enter your personal information (email will not be published)
* Get refund / replacement / damages from സ്മാൾ ക്യാഷ്.

Leave a Comment

Your email address will not be published. Required fields are marked *