Reported By: Aneesh B
Contact information:
Funfestore91. com Kollam
ഞാൻ what’s app ലൂടെ ഈ കമ്പനിയുടെ agent മായി ബന്ധപ്പെട്ടു.
അവർ VIP 1 ലും .VIP 2 ലും എന്നോട് മര്യാദ പൂർവ്വം ക്യാഷ് mൽക്കുകയും . എന്നാൽ VIP 3 ൽ എന്റെ തുക ഇരട്ടിപ്പിക്കുകയുംtask പൂർത്തി കരിപ്പിക്കുന്നതിന് മുൻപ് എന്നെക്കൊണ്ട് account ൽ നിന്ന് money transfer ചെ യ്യിക്കയും പിന്നീട് Level 4 അതായത് VIP 4 ലും എന്നെക്കൊണ്ട് പണം അടപ്പിച്ചു !
പിന്നീട് തുക account ൽ വർണ മെങ്കിൽ 80,000 രൂപ activation charge ആയി നൽകണമെന്ന് പറ പറഞ്ഞു. പിന്നീട് തട്ടിപ്പ് മനസ്സിലായി cash കൊടുത്തില്ല …എന്റെ പണം എനിക്ക് തിരികെ കിട്ടുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തരുമാണന്ന് അപേക്ഷിക്കുന്നു.
—————————————————-
How to file a complaint against Funfestore91. com?
* Go to page
* Write Funfestore91. com in company name section and write your complaint in detail
* Enter your personal information (email will not be published)
* Get refund / replacement / damages from Funfestore91. com.